SPECIAL REPORTഖുര്‍ആന്‍ വായിക്കുന്നത് ഇതിഹാസതാരമോ അപരനോ? സൗദിയിലെത്തിയതോടെ ലോകത്തിലെ ഏറ്റവും വിലപിടിച്ച ഫുട്ബാള്‍ താരത്തിന് മാനസാന്തരം ഉണ്ടായോ? ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചോ? നവമാധ്യമങ്ങളില്‍ വൈറലാവുന്ന വീഡിയോയുടെ യാഥാര്ത്ഥ്യംഎം റിജു6 Dec 2024 9:08 PM IST